സ്വര്‍ണ്ണപ്പാളി വിവാദം; സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം സമരമുഖത്തേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസിന് പുറമേ യുഡിഎഫും ബിജെപിയും സമരപരിപാടികള്‍ പ്രഖ്യാപിച്ചു. ... കൂടുതൽ വായിക്കാൻ