by webdesk3 on | 07-01-2026 11:52:38 Last Updated by webdesk2
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലായാലും മത്സരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ തനിക്കു വൈകാരികമായി അടുപ്പമുള്ള സ്ഥലമാണെന്നും അവിടെ നിരവധി സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തില്‍ നടക്കുമെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി ആവശ്യപ്പെടുന്നിടത്ത് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം.
പാലക്കാട് മണ്ഡലത്തില്‍ കെ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതില്‍ സന്തോഷമുണ്ടെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ബിജെപിയുടെ ശക്തി തെളിയിക്കാനുള്ള അവസരമാണിതെന്നും, സുരേന്ദ്രന് മത്സരിച്ചാല്‍ ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ പൊതുദര്‍ശനം
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കേസ്: ഡോ. റാം, ഡോ. സംഗീതയ്ക്ക് ഇടക്കാല ജാമ്യഹര്‍ജി നല്കി
വിഡി സതീശനെതിരെ എം.കെ. രാഘവന്റെ പരോക്ഷ വിമര്‍ശനം
വയനാട് ടൗണ്‍ഷിപ്പ്: വീടുകളില്‍ വിള്ളല്‍
കുംഭമേള വൈറല്‍ കേസ്: പൊലീസിന് മുന്നില്‍ ഹാജരാകാതെ പെണ്‍കുട്ടിയും ഭര്‍ത്താവും; നിയമനടപടിക്ക് നീക്കം
കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു; നിജേഷ് അരവിന്ദ് രാജിവച്ചു
ലൈംഗിക പീഡന പരാതി: പ്രശോഭ് സി വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്
വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി
മോദി എന്റെ സുഹൃത്താണ്, അദ്ദേഹം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡോണള്‍ഡ് ട്രംപ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്