നെയ്പിഡോ: മ്യാന്മറിലെ സഗൈംഗ് മേഖലയില്‍ ബുദ്ധവിഹാരത്തിന് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നൂറിലധികം പേരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.
കൊച്ചി മെട്രോ പേര് മാറ്റുന്നത് പരിഗണനയിലില്ല, സര്‍ക്കാരിനൊട് ആലോചിക്കാതെ പത്രവാര്‍ത്ത നല്കി: മുഖ്യമന്ത്രി
നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം: കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്; വിജയ് ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്
ആറന്മുള വള്ളസദ്യയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; പണം വാങ്ങി മുങ്ങിയെന്ന് പരാതി, കേസെടുത്ത് പൊലീസ്
രാഹുല്‍ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയം; ബിജെപി
72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട ഒരുങ്ങി; ജില്ലയില്‍ ഇന്ന് അവധി
സഹകരണ സംഘങ്ങളിലെ അഴിമതി; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി എം. ലിജു
എംഡിഎംഎ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കമുള്ള പ്രതികള്‍ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍
മാസപ്പടി കേസ്; തനിക്കെതിരായ വാര്‍ത്ത പച്ചക്കള്ളമെന്ന് മുഹമ്മദ് റിയാസ്
മുട്ടില്‍ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിന് സഹോദരന്മാര്ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; അമ്മയ്ക്കും രണ്ടാനച്ഛനും എതിരെ കുറ്റപത്രം
മാസപ്പടി കേസിലെ ഇഡി അന്വേഷണം; സിപിഐഎമ്മിനെ തള്ളി സിപിഐ
സംസ്ഥാനത്തെ മുസ്ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി
പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം
കരുവാറ്റ കൊലപാതകം: കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്