by webdesk3 on | 07-01-2026 12:04:28 Last Updated by webdesk2
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ചെയര്മാന് പിജെ ജോസഫ് തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. വിജയസാധ്യത കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മുതിര്‍ന്ന നേതാക്കള്‍ എല്ലാം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെന്നും സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു.
ആരോഗ്യകാരണങ്ങളാല്‍ പിജെ ജോസഫ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുമെന്ന തരത്തില്‍ പ്രചാരണം നടന്നിരുന്നെങ്കിലും അതില്‍ യാതൊരു വാസ്തവവുമില്ലെന്ന് അപു ജോണ്‍ ജോസഫ് വ്യക്തമാക്കി. നിലവില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന് 10 നിയമസഭാ സീറ്റുകളുണ്ടെന്നും, ഈ സീറ്റുകളിലെല്ലാം പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രചാരണം ചിലര്‍ വ്യക്തിപരമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
തൊടുപുഴ മണ്ഡലത്തില്‍ ഇത്രയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ മറ്റൊരു നേതാവില്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ചെയര്‍മാനായ പിജെ ജോസഫിനെ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കണമെന്നതാണ് പാര്‍ട്ടിയിലെ പൊതുവായ അഭിപ്രായമെന്നും അപു ജോസഫ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം എവിടെ? ചോദ്യവുമായി ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായി മുല്ലപ്പള്ളി; മണ്ഡലം കൊയിലാണ്ടിയാണെന്ന് സൂചന
വികസന കാഴ്ചപ്പാടാണ് ബിജെപിയുടെ ലക്ഷ്യം; രാജീവ് ചന്ദ്രശേഖര്‍
ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിക്ക് ബന്ധമില്ലെന്നു പ്രത്യേക അന്വേഷണസംഘം
മിഷന് 110: എല്‍ഡിഎഫിന് ശുഭപ്രതീക്ഷയെന്ന് സിപിഐ
ദ്രവിച്ച ആശയം മാറണം; സിപിഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു
സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി വിഡി സതീശന്; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
ശബരിമല സ്വര്‍ണക്കൊളള: എ പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലന്‍സ് കോടതി
ശബരിമല സ്വര്‍ണക്കൊള്ള: ഇഡി കേസെടുക്കും; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്