by webdesk3 on | 11-05-2026 01:41:40
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ കെ.സി. വേണുഗോപാലിന് മുന്‍തൂക്കം ലഭിച്ചതായി സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അദ്ദേഹത്തിനാണ് നിലവില്‍ മുന്‍ഗണന ലഭിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാമെന്നാണു സൂചനകള്‍.
ഇതിനായുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിലോ ദില്ലിയിലോ എന്നതില്‍ ഇപ്പോഴും ചര്‍ച്ച തുടരുന്നു. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയോ രാഹുല്‍ ഗാന്ധിയോ പ്രഖ്യാപനം നടത്താനിടയുണ്ട്.
കഴിഞ്ഞ രാത്രി രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായും വിവരമുണ്ട്. സോണിയാ ഗാന്ധിയുമായി ചില ഔപചാരിക ചര്‍ച്ചകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഘടകകക്ഷികള്‍ക്കും ഈ തീരുമാനത്തോട് വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. കോണ്‍ഗ്രസിന് അവരുടെ മുഖ്യമന്ത്രി തീരുമാനിക്കാമെന്ന നിലപാട് ഘടകകക്ഷികള്‍ അറിയിച്ചതായും സൂചനയുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകാതെ; കെ സി വേണുഗോപാലിന് മുന്‍തൂക്കം
പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന കഴിവുകേടിന്റെ തെളിവ്; രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രി ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കും: രമേശ് ചെന്നിത്തല
കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: എതിര്‍പ്പ് അറിയിച്ച് സ്വകാര്യ ബസ് ഉടമ
കനത്ത തോല്‍വിയിലും ആത്മപരിശോധനയില്ല: സിപിഐഎം വിലയിരുത്തലില്‍ ഭരണപരാജയങ്ങളെക്കുറിച്ച് പരാമര്‍ശമില്ല
വിജയ് - രാഹുല്‍ റീലുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക്; കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്രം
ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും
ജീവിതശൈലിയില്‍ മാറ്റം വരുത്തണം; രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ ഏഴ് നിര്‍ദേശങ്ങള്‍ ഇവ
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്