by webdesk3 on | 11-05-2026 01:24:08
കനത്ത തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടത്തിയ സിപിഐഎം വിലയിരുത്തലില്‍ ഭരണപരാജയങ്ങളെ കുറിച്ച് പരാമര്‍ശമില്ല. പരാജയത്തിന് പ്രധാന കാരണം ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായതും വിമതരുടെ വഞ്ചനയുമാണെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.
പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലുപോലും തിരിച്ചടി നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമതര്‍ നടത്തിയ നീക്കങ്ങള്‍ ആസൂത്രിതമായതാണെന്നും അവരുടെ വിജയത്തിന് വ്യത്യസ്ത കാരണങ്ങളുണ്ടെന്നും വിലയിരുത്തലില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നിട്ടില്ലെന്നും സംസ്ഥാന ഘടകം വ്യക്തമാക്കുന്നു.
ബംഗാളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍, എസ്ഐആര്‍ നടപടികള്‍ ബിജെപിയുടെ വിജയത്തിന് കാരണമായതായി പാര്‍ട്ടി അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം ബിജെപിക്ക് മുതലാക്കാന്‍ കഴിഞ്ഞതായും ബംഗാള്‍ ഘടകം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.
ഇതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിണറായി വിജയന് ചിരിയിലൊതുക്കി മറുപടി നല്കി. ഡല്‍ഹിയില്‍ നടക്കുന്ന നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗം തുടരുകയാണ്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകാതെ; കെ സി വേണുഗോപാലിന് മുന്‍തൂക്കം
പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന കഴിവുകേടിന്റെ തെളിവ്; രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രി ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കും: രമേശ് ചെന്നിത്തല
കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: എതിര്‍പ്പ് അറിയിച്ച് സ്വകാര്യ ബസ് ഉടമ
കനത്ത തോല്‍വിയിലും ആത്മപരിശോധനയില്ല: സിപിഐഎം വിലയിരുത്തലില്‍ ഭരണപരാജയങ്ങളെക്കുറിച്ച് പരാമര്‍ശമില്ല
വിജയ് - രാഹുല്‍ റീലുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക്; കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്രം
ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും
ജീവിതശൈലിയില്‍ മാറ്റം വരുത്തണം; രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ ഏഴ് നിര്‍ദേശങ്ങള്‍ ഇവ
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്