by webdesk3 on | 13-05-2026 02:56:24
കൊച്ചി: അമ്മ സംഘടനയുടെ ഓഫീസില്‍ തൊഴില്‍ പീഡനം ഉണ്ടായെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് നോര്‍ത്ത് പൊലീസ് വ്യക്തമാക്കി. പരാതി ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്പ്പെടുന്നില്ലെന്നതാണ് പൊലീസിന്റെ നിലപാട്.
ഉണ്ണി ശിവപാലിനെയും കുക്കു പരമേശ്വരനെയുംതിരെ അതുല്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് തൊഴില്‍ സംബന്ധമായ പരാതിയായതിനാല് ജില്ലാ ലേബര്‍ ഓഫീസറുടെ പരിഗണനയ്ക്ക് വിടേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുത്തു. വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യവും ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു. അതേസമയം, പരാതിയില്‍ അതുല്യ തന്റെ നിലപാട് മാറ്റിയിട്ടില്ല.
ഈ വിഷയത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ അമ്മ സംഘടനയ്ക്കുള്ളില്‍ പുതിയ തര്‍ക്കങ്ങള്‍ക്കും ചേരിപ്പോര്ക്കും വഴിവെച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി പ്രഖ്യാപനം; തീരുമാനം കാത്ത് ലീഗ്
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്
അമ്മ ഓഫീസിലെ തൊഴില്‍ പീഡന പരാതി: പൊലീസ് കേസെടുക്കില്ല
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 82.50%; മുന്നില്‍ തിരുവനന്തപുരം മേഖല
മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, മുഖ്യമന്ത്രി തീരുമാനം ഇന്നറിയാം
നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം
മുഖ്യമന്ത്രി തീരുമാനം ഇന്ന്? കോണ്‍ഗ്രസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ശക്തമെന്ന് കെ സുധാകരന്
മുഖ്യമന്ത്രി പ്രഖ്യാപനം വൈകാതെ; കെ സി വേണുഗോപാലിന് മുന്‍തൂക്കം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്