by webdesk3 on | 13-05-2026 02:50:18
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നിവ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. UMANG ആപ്ലിക്കേഷനിലൂടെയും ഫലം ലഭ്യമാണ്.
ഇക്കുറി ആകെ വിജയശതമാനം 82.50 ആയി രേഖപ്പെടുത്തി. മേഖലകളില്‍ തിരുവനന്തപുരം മുന്നിലെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ ഇടിവുണ്ടായി. വിജയത്തില്‍ പെണ്‍കുട്ടികള്‍ തന്നെയാണ് മുന്‍തൂക്കം നേടിയിരിക്കുന്നത്. 88.86 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയനിരക്ക്.
ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന പരീക്ഷയില്‍ 18,59,551 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മെയ് 13നായിരുന്നു ഫലം പ്രഖ്യാപിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാന്‍ റോള്‍ നമ്പര്‍, സ്കൂള്‍ നമ്പര്‍, ജനനത്തീയതി, അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നിവ നല്‍കണം.
കഴിഞ്ഞ വര്‍ഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 88.39 ശതമാനമായിരുന്നു ആകെ വിജയം. അന്ന് പെണ്‍കുട്ടികള്‍ 91.64 ശതമാനം വിജയിച്ചപ്പോള്‍, ആണ്‍കുട്ടികളുടെ വിജയം 85.70 ശതമാനമായിരുന്നു. മേഖലകളില്‍ വിജയവാഡ (99.60%), തിരുവനന്തപുരം (99.32%), ചെന്നൈ (97.39%) എന്നിവയാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനം; തീരുമാനം കാത്ത് ലീഗ്
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്
അമ്മ ഓഫീസിലെ തൊഴില്‍ പീഡന പരാതി: പൊലീസ് കേസെടുക്കില്ല
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 82.50%; മുന്നില്‍ തിരുവനന്തപുരം മേഖല
മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, മുഖ്യമന്ത്രി തീരുമാനം ഇന്നറിയാം
നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം
മുഖ്യമന്ത്രി തീരുമാനം ഇന്ന്? കോണ്‍ഗ്രസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ശക്തമെന്ന് കെ സുധാകരന്
മുഖ്യമന്ത്രി പ്രഖ്യാപനം വൈകാതെ; കെ സി വേണുഗോപാലിന് മുന്‍തൂക്കം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്