Home
News
Kerala
India
International
Views
Editorial
Articles
Analysis
Politics
Interviews
Infotainment
Automobile
Information technology
Environment
Cinema
Sports
Cricket
Football
Others
Health
Food
Fasion
Homestyle
News
Kerala
തലസ്ഥാനം യുദ്ധക്കളമാക്കിയ രാഹുല് മാങ്കൂട്ടത്തില് ഉള്പ്പടെ അഞ്ച് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് റിമാന്ഡില്: 250 പേര്ക്കെതിരെ കേസ്; പോലീസിനെ തെരുവില് നേരിടുമെന്ന് സുധാകരന്
Axenews | തലസ്ഥാനം യുദ്ധക്കളമാക്കിയ രാഹുല് മാങ്കൂട്ടത്തില് ഉള്പ്പടെ അഞ്ച് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് റിമാന്ഡില്: 250 പേര്ക്കെതിരെ കേസ്; പോലീസിനെ തെരുവില് നേരിടുമെന്ന് സുധാകരന്
by webdesk1 on | 05-09-2024 04:16:00 Last Updated by webdesk1
Share:
Visits:
82
തിരുവനന്തപുരം: പി.വി. അന്വര് എം.എല്.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്ച്ചില് പോലീസിനെ ആക്രമിച്ച കേസില് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തിലിനെയും നാല് യൂത്ത് കോണ്ഗ്രസ് ഭാരവാഹികളെയും റിമാന്ഡ് ചെയ്തു. മാര്ച്ചിലെ സംഘഷര്ഷത്തില് 11 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 250 പേര്ക്കെതിരെയും കേസുണ്ട്.
സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമായ സംഭവത്തില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന് അബിന് വര്ക്കിക്ക് പോലീസിന്റെ ലാത്തിയടിയില് തലയ്ക്ക് പരുക്കേറ്റിരുന്നു. ഒന്നര മണിക്കൂറിലധികം നീണ്ട സംഘര്ഷത്തില് പ്രവര്ത്തകരെ പിരിച്ചുവിടാന് ഏഴ് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവര്ത്തകരെ മര്ദിച്ച പോലീസിനെ തെരുവില് നേരിടുമെന്ന് സംഘര്ഷ സ്ഥലത്തെത്തിയ കെ.പി.സി.സി അധ്യക്ഷന് കെ.സുധാകരന് മുന്നറിയിപ്പ് നല്കി.
എഡിജിപി എം.ആര്.അജിത്ത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി.ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്ച്ച് നടത്തിയത്. സംഘര്ഷത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റ് മാര്ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Share:
Search
14K
Join
1.5K
36.4K
Recent News
ആദിലിന് വീടുമായി ബന്ധമില്ല;ഭീകരാക്രമണത്തില് പങ്കുണ്ടെങ്കില് ശിക്ഷ നല്കണമെന്ന് മാതാവ്
പാക്ക് പൗരന്മാരെ ഉടന് തിരിച്ചയക്കണം; മുഖ്യമന്ത്രിമാര്ക്ക് അടിയന്തര നിര്ദേശം നല്കി അമിത് ഷാ
സവര്ക്കറിനെതിരായ പരാമര്ശം; രാഹുല് ഗാന്ധിയെ രൂക്ഷമായി വിമര്ശിച്ച് കോടതി
എന് രാമചന്ദ്രന് വിട നല്കി നാട്; അന്ത്യാഞ്ജലിയര്പ്പിച്ച് ഗവര്ണറും മന്ത്രിമാരും
എനിക്ക് മുണ്ട് ഉടുക്കാനുമറിയാം മടക്കി കുത്താനുമറിയാം, എനിക്ക് അറിയുന്നത് കേരള രാഷ്ട്രീയമല്ല വികസന രാഷ്ട്രീയം: വിഡി സതീശന് മാസ്സ് മറുപടിയുമായി രാജീവ് ചന്ദ്രശേഖരന്
രാജ്യത്തോടുള്ള എന്റെ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതില് വേദനയുണ്ട്: നീരജ് ചോപ്ര
ആക്രമണത്തിന് പിന്നില് പ്രവര്ത്തിച്ചവര് സ്വാതന്ത്ര്യ പോരാളികള്; വിവാദ പരാമര്ശവുമായി പാകിസ്ഥാന് ഉപപ്രധാനമന്ത്രി
ബന്ദിപ്പോരയില് ഏറ്റുമുട്ടല്; ലഷ്കര് കമാന്ഡര് അല്താഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു
പഹല്ഗാം ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ നടപടികള് ശക്തമാക്കി ഇന്ത്യ, അക്രമണത്തിന് പിന്നില് പ്രവര്ത്തിച്ച രണ്ട് കശ്മീരികളുടെ വീടുകള് തകര്ത്തു
പഹല്ഗാം ഭീകരാക്രമണം: പിന്നില് പ്രവര്ത്തിച്ചത് രണ്ട് പാക്കിസ്ഥാന് ഭീകരരും ഒരു കശ്മീര് സ്വദേശീയും
Popular News
ആര്.എസ്.എസ് നേതാവിനെ കണ്ടാല് എന്താണ് കുഴപ്പം; താനും കണ്ടിട്ടുണ്ട്; കൂടിക്കാഴ്ച വിവാദത്തില് പ്രതികരിച്ച് മുന് ഡി.ജി.പി ഡോ. ജേക്കബ് തോമസ്
മുറിയില് കെട്ടിയിട്ട് മര്ദ്ദിച്ചു;എസ്എഫ്ഐക്കാരുടെ ക്രൂരമായ റാഗിങ്ങിനെക്കുറിച്ച് വിദ്യാര്ത്ഥി
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
കുറ്റാരോപിതനെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ മാസ് പ്രഖ്യാപനം; അന്വറിന്റെ വെളിപ്പെടുത്തലില് എം.ആര്. അജിത്കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു; കരകയറാന് തലപുകഞ്ഞ് സര്ക്കാരും പാര്ട്ടിയും
ഏതോ മാനസികവിഷമത്തില് തൂങ്ങി മരിച്ചു; നവീന്റെ മരണത്തില് ആരോപണ വിധേയരെ സംരക്ഷിച്ച് പോലീസിന്റെ എഫ്.ഐ.ആര്
Top Trending
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല് ഒഴിഞ്ഞ കോണ്ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്ജ് കുര്യന് മധ്യപ്രദേശില്നിന്ന് മത്സരിക്കും
ആര്ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്വ്വ നേട്ടത്തില് സൂപ്പര് താരങ്ങള്ക്കൊപ്പം `ആറാടി` ഉര്വശി
രണ്ട് വര്ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില് നിന്ന് കിട്ടാന് 367 കോടി: പിരിച്ചെടുക്കാന് സര്ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല് ആര്ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില് നിര്ണായക രാഷ്ട്രീയ നീക്കങ്ങള്: രാഹുലും ഖാര്ഗെയും ഇന്ന് ജമ്മുവില്; നാഷണല് കോണ്ഫറന്സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര് ഇന്റര്നെറ്റ് പ്രിയര്: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന് വര്ധനവ്; റിപ്പോര്ട്ട് പുറത്തുവിട്ട് ട്രായ്
Leave a Comment
Submit