by webdesk3 on | 01-02-2025 02:00:56 Last Updated by webdesk2
രാജ്യത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കികൊണ്ടാണ് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതോടെ ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് വില കുറയും ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും എന്നും അറിയാനുള്ള ആകാംക്ഷ രാജ്യത്തെ ഓരോ പൗരനും ഉണ്ട്. പുതിയ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ജീവന് രക്ഷാ മരുന്നുകളുടെ വില കുറയും എന്നാണ് നിര്‍മല സിതാരാമന് അറിയിച്ചിരിക്കുന്നത്.
കാന്‍സര്‍, അപൂര്‍വ്വ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന ജീവന്‍രക്ഷാ മരുന്നുകളുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ ഇനി ഇവയ്ക്ക് വില കുറയും. 36 ജീവന് രക്ഷാ മരുന്നുകള്‍ക്കായിരിക്കും വില കുറച്ചത്. മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും: മൊബൈല്‍ ഫോണ്‍ ബാറ്ററി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടുള്ള നികുതി കുറയ്ക്കുന്നതോടെ ഫോണുകള്‍ക്ക് വില കുറയും. ഇവി ബാറ്ററികള്‍, സിങ്ക്, ലിഥിയംഅയണ് ബാറ്ററി ചെരുപ്പ്, തുകല്‍, വെറ്റ് ബ്ലൂ ലെതര്‍, കാരിയര്ഗ്രേഡ് ഇതര്‍നെറ്റ് സ്വിച്ചുകള്‍, LCD/LED ടിവികളുടെ ഓപ്പണ്‍ സെല്ലുകള്‍, കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍, മറൈന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് വില കുറയുന്ന ഉത്പന്നങ്ങള്‍.
നെയ്തെടുക്കുന്ന തുണിത്തരങ്ങള്‍ക്കുള്ള വിലയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ അവശ്യ വസ്തുക്കളല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയ വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന വില ഉയരാനും സാധ്യതയുണ്ട്. ഫ്ളാറ്റ് പാനലുകളുടെ ഇറക്കുമതിയുടെ തീരുവയില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഫ്ലാറ്റ് പാനല്‍ ഡിസ്പ്ലേയ്ക്ക് വില കൂടും.
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
വനിതാ സംവരണമല്ല, പ്രശ്നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി
പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും
പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്