by webdesk3 on | 06-06-2026 01:53:25
തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന പിതാവിനെയും 17 വയസ്സുകാരനായ മകനെയും ഗുണ്ടാ നേതാവ് തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായി പരാതി.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് വഞ്ചിയൂരിന് സമീപം സംഭവം നടന്നത്. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജേഷും പ്ലസ് ടു വിദ്യാര്‍ഥിയായ മകന് അഭിനവും ആക്രമണത്തിനിരയായത്.
വാഹനം മാറ്റുന്നതിനായി ഹോണ്‍ മുഴക്കിയതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടര്‍ന്ന് ഇരുവരെയും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം.
ആക്രമണത്തില്‍ പരിക്കേറ്റ പിതാവിനും മകനും ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാനും പിടികൂടാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; പിതാവിനും പ്ലസ് ടു വിദ്യാര്‍ഥിയായ മകനും ക്രൂര മര്‍ദനം
കേരളത്തില്‍ കേന്ദ്ര നിയന്ത്രണത്തിലുള്ള ഭരണപക്ഷം; ധവളപത്രത്തെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ്
കരുവന്നൂര്‍ കള്ളപ്പണ കേസ്: സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവെന്ന് കോടതി; 28 പ്രതികള്‍ക്ക് സമന്‍സ്
വിജയ് സർക്കാരിന്റെ വാഗ്ദാനം നടപ്പായി; തമിഴ്നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു
പിഎം ശ്രീ വിവാദത്തിൽ വഴിത്തിരിവ്; പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
പനിയും ഛര്‍ദിയും വയറിളക്കവും; വയനാട്ടില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍
നോര്‍വെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രഗ്നാനന്ദ ചാമ്പ്യന്‍; ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരന്
ലൈറ്റര്‍ ഉപയോഗിച്ച് പൊളളിച്ചു, കുട്ടിയെ മര്‍ദിച്ചത് അഖിലയുടെ മൗനസമ്മതത്തോടെ; അഷ്കറിന്റെ മൊഴി പുറത്ത്
ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു
പ്രതിപക്ഷ ഉപനേതാവ് തർക്കം; പരിഹാരമുണ്ടാകുമെന്ന് ബിനോയ് വിശ്വം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്