by webdesk3 on | 25-05-2026 12:20:16 Last Updated by webdesk3
തൃശൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് എ വി ഗോപിനാഥ്. ഹൈക്കോടതി ഉത്തരവ് പ്രകാരം അവധി ദിവസങ്ങളില്‍ വിഐപി ദര്‍ശനം അനുവദനീയമല്ലെങ്കിലും മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാര്‍ എത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ഒട്ടേറെ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാകാതെ പോയെന്ന വിവരം ലഭിച്ചതായും ചെയര്മാന് വ്യക്തമാക്കി. സംഭവത്തില്‍ എന്താണ് നടന്നതെന്ന് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി നെയ്വിളക്കുമായി എത്തിയതാണെങ്കില്‍ ആചാരപരമായി ദര്‍ശനം നടത്താന്‍ അനുമതിയുണ്ടാകാമെന്നും അത്തരത്തിലായിരുന്നോ ദര്‍ശനം നടത്തിയതെന്ന് പരിശോധിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രവളപ്പില്‍ റീല്‍സ് ചിത്രീകരണം നടന്നെന്ന ആരോപണവും ദേവസ്വം പരിശോധിക്കും. ചില ഓണ്‍ലൈന്‍ ചാനലുകള്‍ മുഖ്യമന്ത്രിയുടെ ദര്‍ശനവുമായി ബന്ധപ്പെട്ട് റീല്‍സ് ചിത്രീകരിച്ചെന്ന വിവരമുണ്ടെന്നും ചെയര്മാന് പ്രതികരിച്ചു.
ധീരജ് വധക്കേസ് പ്രതി ഡിസിസിയിലേക്ക്; നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ്
മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശന വിവാദം: സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ചെയര്മാന്
സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചിത്വവും ചികിത്സാ നിലവാരവും ഉറപ്പാക്കും: ആരോഗ്യമന്ത്രി
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയെന്ന് യൂണിയനുകള്‍
അട്ടപ്പാടി മധുക്കൊലക്കേസ്: ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
കോഴഞ്ചേരി ജില്ലാ ആശുപത്രി ചികിത്സ പിഴവ് പരാതി; അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി
പെരിയ ഇരട്ടക്കൊലക്കേസ്; ഹൈക്കോടതി ഉത്തരവില്ലാതെ പ്രതികള്‍ക്ക് കൂട്ട പരോളെന്ന് രേഖകള്‍
മുട്ടില്‍ മരംമുറി കേസ്; പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം അവഗണിച്ചെന്ന് ആരോപണം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അട്ടിമറി നീക്കങ്ങള്‍ പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്