by webdesk3 on | 20-03-2026 11:45:59 Last Updated by webdesk2
ആറന്മുള: ആറന്മുള മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്നും ഈ തിരഞ്ഞെടുപ്പില്‍ താന്‍ ഒരിക്കലും വിയര്ക്കില്ലെന്നുമാണ് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട താന്‍ ജനിച്ചുവളര്‍ന്ന മണ്ണാണെന്നും നാട്ടുകാര്‍ വലിയ കരുതലോടെ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വലിയ ആത്മവിശ്വാസത്തോടെയാണ് വോട്ടര്‍മാരെ സമീപിക്കുന്നതെന്നും മികച്ച പോരാട്ടം തന്നെ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. സത്യപ്രതിജ്ഞ ചെയ്ത സമയം മുതല്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടിയെന്നും, വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടതായും അവര്‍ ആരോപിച്ചു. കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചതായും, വ്യക്തിപരമായ അപമാനങ്ങള്‍ വരെ നേരിട്ടതായും അവര്‍ പറഞ്ഞു.
ഇത് ഒരു രാഷ്ട്രീയ പോരാട്ടമാണെന്നും, എതിരാളികളുമായി വ്യക്തിപരമായ വൈരാഗ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ ഇതുവരെ കാണാത്തവിധം വികസനം നടന്നിട്ടുണ്ടെന്നും, അതിന്റെ തുടര്‍ച്ച ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. എളുപ്പത്തില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. കൂടാതെ, എല്ലാവര്ക്കും പെരുന്നാള്‍ ആശംസകളും അവര്‍ നേര്‍ന്നു.
കേരളത്തിലെ ഏറ്റവും വലിയ നുണയന് എംവി ഗോവിന്ദനെന്ന് വിഡി സതീശന്
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചോദ്യം; മറുപടി നല്‍കാതെ കെ സി വേണുഗോപാല്‍
രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും
ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം
സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഇന്ധനം കടമായി നല്‍കില്ല; പമ്പ് ഉടമകള്‍ കടുത്ത നിലപാടില്‍
നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം
കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; പാണക്കാട് എത്തി അംഗത്വം എടുക്കും
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്