News Kerala

ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Axenews | ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

by webdesk3 on | 13-01-2026 11:54:47

Share: Share on WhatsApp Visits: 50


ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു


പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ 3 ദിവസത്തേക്ക് എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നു നിര്‍ദേശവും നല്‍കി. തിരുവല്ല ജെ.എഫ്.സി.എം കോടതിയാണ് ഉത്തരവിട്ടത്. 

എസ്‌ഐടി 7 ദിവസത്തെ കസ്റ്റഡിക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ കോടതി മൂന്നു ദിവസത്തെ കസ്റ്റഡിക്കാണ് അവസാനം അനുമതി നല്‍കിയത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment