by webdesk3 on | 26-05-2026 01:35:31
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി വി ഡി സതീശന് കൂടിക്കാഴ്ച നടത്തി. ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസിലായിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
ചീഫ് സെക്രട്ടറിയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായതായാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്തിന് കേന്ദ്രസഹായം ആവശ്യമായ നിരവധി വികസന പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നതായി സൂചനയുണ്ട്. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ വികസനം തുടങ്ങി കേന്ദ്രസഹായത്തോടെ നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ക്ക് പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
ഇന്ന് ഉച്ചയ്ക്കുശേഷം ധനമന്ത്രി നിര്‍മല സീതാരാമനുമായും വി ഡി സതീശന് കൂടിക്കാഴ്ച നടത്തും. നാളെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടക്കം.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച
അഴിമതിക്കും ലഹരിക്കുമെതിരെ കര്‍ശന നീക്കങ്ങള്‍; സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് സീറോ വരുന്നു
നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി; ചെന്താമരയുടെ വിചാരണ 29ന്
മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
വിദ്യാർഥിനി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞു
ഇന്ധനവില വര്‍ധന: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യം
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരത്തെ എസ്എഫ്ഐ - കെഎസ്യു സംഘര്‍ഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച്
ധീരജ് വധക്കേസ് പ്രതി ഡിസിസിയിലേക്ക്; നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്