by webdesk3 on | 21-05-2026 01:32:00
കൊച്ചി: തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നു മാറുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ അദ്ദേഹം, ചെങ്കൊടിയോട് ചേര്‍ന്ന രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ലീഗ് എന്റെയും കൂടി പാര്‍ട്ടിയാണ്, തിരിച്ചുവിളിച്ചാല്‍ പോകാന്‍ തയ്യാറാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്ന് കെ ടി ജലീല്‍ വ്യക്തമാക്കി. ചുവപ്പിനെ പ്രണയിച്ചാണ് പൊതുരംഗത്ത് തുടരുന്നതെന്നും ഇടതുപക്ഷത്തോടൊപ്പം ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച ജലീല്‍, 'തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല' എന്നായിരുന്നു പ്രതികരണം. ജയപരാജയങ്ങളിലെല്ലാം ഒപ്പമുണ്ടാകുമെന്നും അവസാനം വരെ പഴശ്ശിരാജാവിനൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്മുറക്കാരനായി സഖാവ് പിണറായി വിജയന്ക്കും പാര്‍ട്ടിക്കും പിന്നില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കുറിച്ചു.
ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധന; സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം , പ്രേംകുമാര്‍ വേദിയിലെത്തി
അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍? എക്സിറ്റ് വിസ നടപടികള്‍ അവസാന ഘട്ടത്തില്‍
ദാമോദര മേനോന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇല്ല; പ്രചരണങ്ങള്‍ തള്ളി കെ ടി ജലീല്‍
പിണറായി പ്രതിപക്ഷ നേതാവ്; തീരുമാനം അന്തിമമെന്ന് എം വി ഗോവിന്ദന്
പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; തുടർനടപടികളിലേക്ക് കടന്ന് സർക്കാർ
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം ഡൽഹിയിൽ
സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ ഡൽഹിയിൽ
16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്