by webdesk3 on | 21-05-2026 01:28:50
ന്യൂഡല്‍ഹി: പിണറായി വിജയന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട കാര്യത്തില്‍ ഇനി യാതൊരു പുനഃപരിശോധനയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനമാണ് ഇതെന്നും പോളിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിച്ച ശേഷമാണ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങളായി പുറത്തുവരുന്ന പല വാര്‍ത്തകളും മാധ്യമസൃഷ്ടിയാണെന്ന് എം വി ഗോവിന്ദന് ആരോപിച്ചു. പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ഭയമായി അഭിപ്രായം പറയാനാണ് നിര്‍ദേശം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം സെക്രട്ടറിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കവെ തങ്ങളെ അല്ലാതെ പിന്നെ ആരെയാണ് വിമര്‍ശിക്കുക എന്നും അദ്ദേഹം ചോദിച്ചു.
പരിയത്ത്കാവിലെ ഭൂമി ഒഴിപ്പിക്കല്‍ നടപടികളെയും എം വി ഗോവിന്ദന് വിമര്‍ശിച്ചു. സര്‍ക്കാര്‍ രേഖകളില്‍ പുറമ്പോക്ക് ഭൂമിയായാണ് സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാധീനമുള്ള ചിലര്‍ സര്‍ക്കാര്‍ ഓഫീസുകളെ സ്വാധീനിച്ച് ഭൂമിക്ക് ആധാരം ഉണ്ടാക്കിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധന; സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം , പ്രേംകുമാര്‍ വേദിയിലെത്തി
അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍? എക്സിറ്റ് വിസ നടപടികള്‍ അവസാന ഘട്ടത്തില്‍
ദാമോദര മേനോന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇല്ല; പ്രചരണങ്ങള്‍ തള്ളി കെ ടി ജലീല്‍
പിണറായി പ്രതിപക്ഷ നേതാവ്; തീരുമാനം അന്തിമമെന്ന് എം വി ഗോവിന്ദന്
പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; തുടർനടപടികളിലേക്ക് കടന്ന് സർക്കാർ
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം ഡൽഹിയിൽ
സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ ഡൽഹിയിൽ
16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്