by webdesk3 on | 18-05-2026 01:13:06
വയനാട് പഴയ വൈത്തിരിയില്‍ ഉണ്ടായ ദാരുണ വാഹനാപകടത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടം. നമ്പിക്കൊല്ലി സ്വദേശിയായ നാരായണന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ സിജിയും മകന് അമലും ഗുരുതരമായി പരുക്കേറ്റ് മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെ മരിച്ചു.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ മറ്റ് വാഹനാപകടങ്ങളിലായി രണ്ടുപേര്‍ കൂടി മരിച്ചു. മഞ്ചേശ്വരത്ത് കുമ്പള-മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് കര്‍ണാടകയിലെ ബംഗരെ സ്വദേശി മുഹമ്മദ് റാഹില്‍ മരിച്ചത്. സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന അബ്ദുല്‍ ജസീര്‍, മുഹമ്മദ് റൈസ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഉപ്പള ഭാഗത്ത് നിന്ന് വണ്ടിയോട്ടിക്ക് വരികയായിരുന്ന സ്കൂട്ടറിനെ അതേ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
വെണ്മണിയില് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന് ബിജോയ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തമ്പ്രാക്കന്മാരും അടിയാന്മാരുമെന്ന നിലപാട് തിരിച്ചടിയായി, പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം; സിപിഎം ജില്ലാ യോഗങ്ങളില്‍ വിമര്‍ശനം
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; വിലവര്‍ധന ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ
വകുപ്പ് വിഭജനത്തില്‍ ധാരണയാകാതെ യുഡിഎഫ് സര്‍ക്കാര്‍; വിട്ടുവീഴ്ചയില്ലാതെ ലീഗും കോണ്‍ഗ്രസും
ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുളളവര്‍ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്
മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരേ നിലയില്‍; ചെന്നിത്തലയുടെ ഓഫീസ് രണ്ടാം നിലയില്‍
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ്-ഓട്ടോ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു
പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്ലബിള് പിബി
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്
എ.കെ.എം അഷ്റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്