by webdesk3 on | 03-04-2026 12:40:50 Last Updated by webdesk2
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മാരക നിര്‍മ്മാണത്തിനായി ശേഖരിച്ച ഫണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ദുരുപയോഗം ചെയ്തെന്ന ഗുരുതര ആരോപണവുമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍. കരുണാകരനോടുള്ള സ്നേഹത്തിന്റെ പേരില്‍ നിരവധി പേര് സംഭാവന നല്‍കിയതായി തനിക്കറിയാമെന്നും, എന്നാല്‍ ആ തുകയുടെ കൃത്യമായ വിവരങ്ങള്‍ വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.
കൂപ്പണ്‍ നല്കി പിരിവ് നടത്തുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഈ പണം എല്ലാം എവിടെ പോയി എന്നതാണ് ചോദ്യം. അച്ഛനുവേണ്ടി ഒന്നും ചെയ്തിട്ടില്ല. അടുത്തിടെ സ്ഥലത്ത് പോയപ്പോള്‍ എന്തെങ്കിലും സ്മാരകം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു, എന്നാല്‍ ഒന്നും കണ്ടില്ല, എന്നാണ് പത്മജ ് പ്രതികരിച്ചത്.
ഇതിന് മുന്‍പ് കരുണാകരന് സ്മാരകത്തിനായി 50 കോടി രൂപ പിരിച്ചുവെന്നാരോപിച്ച് പി. സരിന് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കാണ് പത്മജയുടെ പ്രതികരണം.
അതേസമയം, കൊടുങ്ങല്ലൂരിലെ തിരഞ്ഞെടുപ്പ് രംഗവും ചൂടുപിടിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സഹോദരി ഭര്‍ത്താവുമായ വര്‍ഗീസ് ജോര്‍ജിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കൊടുങ്ങല്ലൂരില്‍ ആരും മുതലക്കണ്ണീര് ഒഴുക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഒ. ജെ. ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്; പേരാമ്പ്രയില്‍ വീണ്ടും വിവാദ അനൗണ്‍സ്മെന്റ്
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
നിയമസഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍; മുഖ്യമന്ത്രി ധര്‍മടത്ത്
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് മൂന്ന് ദിവസം കസ്റ്റഡി വേണമെന്ന് പൊലീസ്
അട്ടപ്പാടിയില്‍ പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന് കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ടി.പി. രാമകൃഷ്ണന് നോട്ടീസ്
മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം അറിയാം: രമേശ് ചെന്നിത്തല
കരുണാകരന് സ്മാരക ഫണ്ട് ദുരുപയോഗം ചെയ്തു; ആരോപണവുമായി പത്മജ
ബേപ്പൂരില്‍ വിവാദം കടുപ്പിക്കുന്നു: പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് എല്‍ഡിഎഫ്
പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി എല്‍ഡിഎഫ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്