News Kerala

കാട്ടാക്കടയില്‍ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു

Axenews | കാട്ടാക്കടയില്‍ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു

by webdesk3 on | 01-04-2026 12:57:04

Share: Share on WhatsApp Visits: 28


 കാട്ടാക്കടയില്‍ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു


തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ തീര്‍ത്ഥയാണ് മരിച്ചത്.

വീട്ടിലെ മുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment