by webdesk2 on | 01-04-2026 12:07:38 Last Updated by webdesk3
പാലക്കാട്: സംവിധായകന് രഞ്ജിത്തിനെതിരായ യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പ്രതികരണവുമായി നടനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രമേഷ് പിഷാരടി. പീഡനത്തിന് ഇരയായവര്‍ക്ക് കൃത്യമായ നീതി ലഭിക്കണമെന്നും സിനിമാ മേഖലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പിഷാരടി തന്റെ നിരീക്ഷണം പങ്കുവെച്ചു. ഐ.സിക്ക് കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കാനുള്ള അധികാരമില്ലെന്നും, ഒരു ഫസ്റ്റ് എയ്ഡ് എന്ന നിലയില്‍ മാത്രമാണ് ഇത്തരം സമിതികളെ കാണാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും നിയമപരമായ നടപടികളിലൂടെ മാത്രമേ യഥാര്‍ത്ഥ നീതി ഉറപ്പാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പോലീസ് നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ അര്‍ഹമായ നീതി ഇരയ്ക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബേപ്പൂരില്‍ വിവാദം കടുപ്പിക്കുന്നു: പി വി അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് എല്‍ഡിഎഫ്
പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയുമായി എല്‍ഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി
ട്രെയിനുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കര്‍ശന നടപടി: സുരേഷ് ഗോപി
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കും
ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും പുറത്താക്കി
കാട്ടാക്കടയില്‍ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു
ലൈംഗിക പീഡന പരാതി: സംവിധായകന് രഞ്ജിത്തിനെതിരെ ഫെഫ്ക നടപടി
കോണ്‍ഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള നീക്കളാണ് ജി സുധാകരന് ഇപ്പോള്‍ നടത്തുന്നത്; മുഖ്യമന്ത്രി
മോഷണാരോപണം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്