by webdesk3 on | 01-04-2026 12:46:51
പെരുമ്പാവൂര്‍: മോഷണാരോപണത്തെ തുടര്‍ന്ന് അതിഥി തൊഴിലാളിയെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. പെരുമ്പാവൂരിലാണ് സംഭവം. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അസാം സ്വദേശികളായ അലാവുദ്ദീന്‍, മിനാരുള്‍, സാക്കിര്‍ ഹുസൈന്, ഹബീസുദീന്‍, ഹസന് അലി, മുസമ്മില്‍ എന്നിവരാണ് പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. പ്രതികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ എടുത്തുവെന്നാരോപിച്ചാണ് മര്‍ദനം നടത്തിയത്.
മരത്തടിയുടെ റോളര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് വിവരം. മര്‍ദനത്തില്‍ തൊഴിലാളിയുടെ പല്ലുകളും തലയും ഗുരുതരമായി പരിക്കേറ്റു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവര്‍ മുറിയിലേക്ക് എത്തിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ക്രൂരമായ സംഭവം നടന്നത്.
ഏഴ് മൊബൈല്‍ ഫോണുകളും ഏകദേശം ഒരു ലക്ഷം രൂപയും മോഷ്ടിച്ചതായി പ്രതികള്‍ ആരോപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകള്‍ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ ധനനയം
കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി
പാലക്കാട് പണം വിതരണം വിവാദം: ആരോപണം നിഷേധിച്ച് വയോധിക, കയ്യിലുണ്ടായിരുന്നത് പെന്ഷന് തുക
പാലക്കാട് മണ്ഡലത്തില്‍ പണം വിതരണം: ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണം
മഞ്ചേശ്വരത്ത് കള്ളവോട്ട് ശ്രമമെന്ന് കെ സുരേന്ദ്രന് ആരോപണം
രേവന്ത് റെഡിക്കെതിരായ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു, രേവന്ത് പറഞ്ഞത് പ്രാസം ഒപ്പിച്ചുള്ള ഡയലോഗ്; കെ മുരളീധരൻ
വയനാട് പുനരധിവാസ ഫണ്ട് പിരിവ്; ധനലക്ഷ്മിയില്‍ മാത്രമല്ല, ഫെഡറല്‍ ബാങ്കിലുമുണ്ട് കോണ്‍ഗ്രസിന് അക്കൗണ്ട്: നികേഷ് കുമാര്‍
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുഹ്സിന കിദ്വായ് അന്തരിച്ചു
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്