by webdesk3 on | 08-03-2026 12:26:47 Last Updated by webdesk2
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍ കേരളത്തിലെ ജനങ്ങള്‍ മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കണ്ടിട്ടും അന്ധത ബാധിച്ച നിലയിലാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നതെന്നും മന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സിജെപി ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കവേ, കെജ്രിവാളിനെ ജയിലില്‍ അടയ്ക്കാന്‍ ബിജെപിയുടെ ചട്ടുകമായ ആളാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി ബിജെപി ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ ഇനി വിശ്വസിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കര്‍ണാടകയിലും തെലങ്കാനയിലും നടക്കുന്നത് ബിജെപിയുടേതിന് സമാനമായ ന്യൂനപക്ഷ വേട്ടയാണെന്നും അദ്ദേഹം ആരോപിച്ചു.
നടന് മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തെയും മന്ത്രി തള്ളി. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്ന കാര്യങ്ങളല്ല പ്രധാനം, തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി പരിപാടിയില്‍ എത്തിയത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിഞ്ഞുവെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.
വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും
മുഖ്യമന്ത്രി ചര്‍ച്ച: എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം; പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി സണ്ണി ജോസഫ്
മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്
മുഖ്യമന്ത്രി ചര്‍ച്ച: കെ.സി. വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യര്‍
വി.ഡി. സതീശന് അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്പെന്‍ഷനില്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം
ക്രമസമാധാന നില തകര്‍ന്ന് ബംഗാള്‍; സംഘര്‍ഷങ്ങളില്‍ ഇതുവരെ നാലുപേര്‍ക്ക് ജീവന് നഷ്ടമായി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്