by webdesk3 on | 14-02-2026 12:05:52
പാലാ സീറ്റില്‍ ജോസ് കെ മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയെ കുറിച്ച് നിലപാട് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. റോഷി അഗസ്റ്റിന് പറഞ്ഞത് തനിക്കു സന്തോഷം നല്‍കിയതാണെന്നും അതില്‍ അച്ചടക്കലംഘനമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോഷിയുമായുള്ള ബന്ധം സഹോദരതുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഷി മൈക്ക് തട്ടിപ്പറിച്ചിട്ടില്ല, തന്റെ മുഖം തന്നെ അത് വ്യക്തമാക്കുന്നില്ലേയെന്നും, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഇതില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് ഇടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലായില്‍ താന്‍ മത്സരിച്ചാല്‍ ജയിക്കുമോയെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മറുപടി.
റോഷി അഗസ്റ്റിന്റെ പ്രസ്താവന സദുദ്ദേശത്തോടെയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് താന്‍ മത്സരിക്കണമെന്ന ആഗ്രഹം സ്വാഭാവികമാണെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ ആരൊക്കെ എവിടെ മത്സരിക്കണമെന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെയല്ല വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീംകോടതിയില്‍; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണനയ്ക്ക്
പാലാ സ്ഥാനാര്‍ഥിത്വം: റോഷി അഗസ്റ്റിന്റെ പ്രസ്താവന അച്ചടക്കലംഘനം അല്ലെന്ന് ജോസ് കെ മാണി
ആഗോള അയ്യപ്പ സംഗമം: കണക്കിലെ ക്രമക്കേടിന്റെ കാരണം ഉദ്യോഗസ്ഥ അലംഭാവമെന്ന് പി.എസ്. പ്രശാന്ത്
റാപ്പിഡ് റെയില്‍ പദ്ധതിക്ക് പ്രാഥമിക അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം: മന്ത്രി റോഷി അഗസ്റ്റിന്
ആഗോള അയ്യപ്പ സംഗമം: വരവ്-ചെലവ് കണക്കിലെ ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിനെതിരെ വി.ഡി. സതീശന്
ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്: ഉറപ്പില്ലായെന്ന് ജോസ് കെ മാണി
ശബരിമല സ്വര്‍ണക്കൊള്ള: പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
തിരുവല്ല സ്പാ ബലാത്സംഗ കേസ്: ഏഴാം പ്രതി അറസ്റ്റില്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്