News Kerala

ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍

Axenews | ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍

by webdesk3 on | 17-01-2026 11:00:15

Share: Share on WhatsApp Visits: 43


ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പിവി അന്‍വര്‍


കോഴിക്കോട്: മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നീക്കങ്ങളുമായി രംഗത്ത്. മണ്ഡലത്തില്‍ നേരിട്ട് സജീവമാവുകയും ലീഗ്-കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

സമുദായ നേതാക്കളുമായും വ്യക്തിഗത കൂടിക്കാഴ്ചകള്‍ നടത്തിയ അന്‍വര്‍, നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി അനൗപചാരിക പ്രചാരണത്തിനും തുടക്കം കുറിച്ചു. ബേപ്പൂരിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് അന്‍വര്‍ നേരിട്ടെത്തിയത്.



Share:

Search

Recent News
Popular News
Top Trending


Leave a Comment