by webdesk3 on | 12-12-2025 12:15:06 Last Updated by webdesk2
ശബരിമല സ്വര്‍ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമനുവദിക്കില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്വമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സ്വര്‍ണ കവര്‍ച്ചയില്‍ പത്മകുമാറിന് നിര്‍ണായക പങ്കുണ്ടെന്ന പ്രോസിക്യൂഷന്റെ നിലപാട് കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്മകുമാറിന്റെ നീക്കം തുടങ്ങിയിട്ടുണ്ട്.
ഈ മാസം 18 വരെ പത്മകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ഡിസംബര്‍ 2-ന് പ്രത്യേക അന്വേഷണ സംഘം ജയിലില്‍ എത്തി പത്മകുമാറിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ദ്വാരപാലക ശില്പ്പങ്ങളില് നിന്നുള്ള സ്വര്‍ണം കടത്തിയ കേസിലും അദ്ദേഹത്തെ പ്രതിചേര്‍ത്ത അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി.
പത്മകുമാറിന്റെ അറിവോടെയാണ് ദ്വാരപാലക ശില്പ്പങ്ങളില് നിന്നുള്ള സ്വര്‍ണം നീക്കിയതെന്നതിന് ലഭിച്ച തെളിവുകളെ തുടര്‍ന്ന് അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം.
പോറ്റിയെ കേറ്റിയേ... പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തു
പാലിയേക്കര ടോൾ പ്ലാസയിൽ ഗുണ്ടാവിളയാട്ടം; ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു
ശബരിമല സ്വർണ്ണക്കൊള്ള: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതിയിൽ
അയ്യപ്പ ഭക്തിഗാനം പാരഡിയാക്കി സിപിഐഎമ്മും; മലപ്പുറത്തെ ലീഗ് നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് പാട്ട് ഇറക്കി
കിഫ്ബി മസാല ബോണ്ട്: ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു
കൊച്ചി മേയര്‍ സ്ഥാനത്ത് കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം
കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം: സിപിഒ നവാസിന് സസ്പെന്ഷന്
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: രണ്ടാം പ്രതി മാര്ട്ടിന് എതിരെ കേസ്
പാട്ടിനെതിരെ കേസ് എടുത്താല്‍ തോല്‍വിയുടെ കാരണം മറയ്ക്കാനാകില്ല: കെ.സി. വേണുഗോപാല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്