ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍: വിധികേള്‍ക്കുമ്പോഴും മുഖത്ത് ഭാവവ്യത്യാസമില്ലാതെ ഗ്രീഷ്മ; കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍
നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തിയ കോടതി പരമാവധി ശിക്ഷയ്ക്ക് പ്രതി അര്‍ഹയാണെന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേണം തിരിച്ചുവിട്ടതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു.
20/01/2025 07:15 AM
2025-01-20 11:23:00