ചൈനയില്‍ ഐ ഫോണ്‍ 16 വാങ്ങാന്‍ ആളില്ല; തിരിച്ചടിയായത് വലിയ വിലയും പുതിയ സാങ്കേതികത്വവും: 10 ശതമാനം ഡിസ്കൗണ്ടിട്ട് ഓണ്‍ലൈന്‍ ആപ്പുകള്‍
ആപ്പിള്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഐഫോണ്‍ 16 ന് ചൈനയില്‍ തണുത്ത പ്രതികരണം. പ്രീ ബുക്കിംഗില്‍ അടക്കം വലിയ ഇടിവാണ് വില്‍പ്പനയില്‍ ഇവിടെ സംഭവിച്ചത്. ഇതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകളില്‍ വിലകുറച്ച് വില്‍ക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് ചൈനീസ് വ്യാപാര രംഗം.
20-09-2024