Sunday, August 2, 2026

Today Highlight

നിയമം എല്ലാ വിശ്വാസങ്ങള്‍ക്കും മേലെ: നെയ്യാറ്റിന്‍കരയിലെ വിവാദ കല്ലറ തുറന്നു; ഗോപന്‍ സ്വാമിയുടെ മൃതദേഹം ഭസ്മത്തില്‍ മൂടി ഇരിക്കുന്ന നിലയില്‍ Kerala
നിയമം എല്ലാ വിശ്വാസങ്ങള്‍ക്കും മേലെ: നെയ്യാറ്റിന്‍കരയിലെ വിവാദ കല്ലറ തുറന്നു; ഗോപന്‍ സ്വാമിയുടെ മൃതദേഹം ഭസ്മത്തില്‍ മൂടി ഇരിക്കുന്ന നിലയില്‍

നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറ തുറന്ന് പരിശോധന തുടങ്ങി. കല്ലറയില്‍ ഗോപന്‍ സ്വാമിയുടേതെന്ന് വ്യക്തമാക്കുന്നു മൃതദേഹം കണ്ടെത്തി. ഇരിക്കുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. മതദേഹം ഗോപന്‍ സ്വാമിയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെയായിരിക്കും സ്ഥിരീകരിക്കുക.

16/01/2025 04:17 AM 2025-01-16 08:45:00
വാക്കിലും സംസാരത്തിലും ജാഗ്രതയോടെ ബോച്ചെ: ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല; ചെയ്തതിനൊക്കെ മാപ്പ് പറഞ്ഞ് കോടതിയുടെ അപ്രീതിയില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു Kerala
വാക്കിലും സംസാരത്തിലും ജാഗ്രതയോടെ ബോച്ചെ: ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല; ചെയ്തതിനൊക്കെ മാപ്പ് പറഞ്ഞ് കോടതിയുടെ അപ്രീതിയില്‍ നിന്ന് കഷ്ടിച്ചു രക്ഷപെട്ടു

രണ്ട് ദിവസത്തെ ജയില്‍വാസം ബോച്ചെയേ അടിമൂടി മാറ്റി. പറയുന്ന വാക്കിലും സംസാരത്തിലും ഇപ്പോള്‍ ജാഗ്രതയും പക്വതയും വന്നിട്ടുണ്ട്. മുന്‍പത്തേതുപോലെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്ല. രാവിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പറഞ്ഞ കാര്യങ്ങളില്‍ ഹൈക്കോടതി കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചനകള്‍ വന്നതോടെ ചെയ്തുപോയ സകല തെറ്റുകള്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ മാപ്പപേക്ഷ നടത്തിയ ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയുടെ കടുത്ത നടപടികളില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

15/01/2025 04:20 PM 2025-01-15 20:29:00

Our Videos