ഭാരതിരാജയുടെ വിയോഗത്തോടെ തമിഴ് സിനിമയിലെ സുവര്‍ണ അധ്യായങ്ങള്‍ക്കാണ് തിരശ്ശീല വീഴുന്നത്. ചലച്ചിത്ര-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.