കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് സുധാകരന് തെറിക്കും: പാര്‍ട്ടിയില്‍ ശക്തനായി സതീശന് മാറുകയാണോ? പോരാടാന്‍ അധികാര സ്ഥാനം വേണ്ടെന്ന് സുധാകരന്
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങി. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് കോണ്‍ഗ്രസിനെ ഇന്നു കാണുന്ന നിലയിലേക്ക് ഉയര്‍ത്തി പൊരുതാനുള്ള ഊര്‍ജം നേടിക്കൊടുക്കുന്നതില്‍ നിര്‍ണയക പങ്കുവഹിച്ച സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഹൈക്കമാന്‍ഡ് തന്നെ ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
22/01/2025 04:42 PM
2025-01-22 21:11:00