പകല്‍ ജാമ്യത്തിനായി വാദിച്ചു, വൈകിട്ട് ജയിലില്‍ നിന്ന് പുറത്തുപോകാന്‍ കൂട്ടാക്കാതെ ബോച്ചെയുടെ `ഷോ`; ലക്ഷ്യം ഫാന്‍സിനെ ആവേശം കൊള്ളിക്കാന്‍
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജയിലില്‍ പോയതോടെ പേരിനും പ്രശസ്തിക്കുമുണ്ടായ പേരുദോഷം മാറ്റാന്‍ ജയിലില്‍ ബോബി ചെമ്മണ്ണൂരിന്റെ `ബോച്ചെ ഷോ`.`ജാമ്യത്തിനായി കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദത്തിന് പിന്നാലെയാണ് ബോബിക്ക് കോടതി ജാമ്യം അനുവദിച്ചത്. വൈകിട്ട് കോടതി ഉത്തരവുമായി അഭിഭാഷകന് ജയിലിലെത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ആകെ അനിശ്ചിതത്വമായി.
14/01/2025 05:05 PM
2025-01-14 21:35:00