തടി കുറയ്ക്കണോ... അതിന് പട്ടിണി കിടക്കേണ്ട; ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
പലരുടേയും ആശങ്കയാണ് ശരീരത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തിയുള്ള തടി. ശരീരഭാരം കൂടുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതും ഇത്തരക്കാരെ അലട്ടുന്നുണ്ട്. അമിതഭാരം മൂലം നടക്കാനോ ജോലി ചെയ്യാനോ ബുദ്ധിമുട്ടാകും. കൂടാതെ അമിതവണ്ണം പല രോഗങ്ങളും കൊണ്ടുവരും.
03-09-2024