Sunday, August 2, 2026

Today Highlight

 വയനാട്ടിലെ കടുവാ ആക്രമണം: ജനങ്ങള്‍ ഭീതിയിലാണെന്ന വസ്തുത നിഷേധിക്കുന്നില്ലെന്ന് എകെ ശശീന്ദ്രന്‍ Kerala
വയനാട്ടിലെ കടുവാ ആക്രമണം: ജനങ്ങള്‍ ഭീതിയിലാണെന്ന വസ്തുത നിഷേധിക്കുന്നില്ലെന്ന് എകെ ശശീന്ദ്രന്‍

വയനാട്ടില്‍ നരഭോജിയായി കടുവ രാധ എന്ന യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണം അറിയിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. കടുവ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ഭീതിയിലാണെന്നും ആ വസ്തുത നിഷേധിക്കുന്നില്ല എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞത്. കടുവയെ പിടികൂടാന്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്ഥലത്തുള്ളതെന്നും കടുവയെ പിടികൂടുന്നതിന് ആവശ്യമായ നിയമ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയതായും മന്ത്രി അറിയിച്ചു.

25/01/2025 07:12 AM 2025-01-25 11:41:00
അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ നാട് കടത്തിയത് അഞ്ഞൂറിലേറെ കുടിയേറ്റക്കാരെ: വമ്പന്‍ സൈനീക ശക്തികളെ മുട്ടിക്കുത്തിക്കുന്ന അന്ത്യശാസനം; പുതിയൊരു സ്വേച്ഛാധിപതി പിറക്കുകയാണോ Analysis
അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ നാട് കടത്തിയത് അഞ്ഞൂറിലേറെ കുടിയേറ്റക്കാരെ: വമ്പന്‍ സൈനീക ശക്തികളെ മുട്ടിക്കുത്തിക്കുന്ന അന്ത്യശാസനം; പുതിയൊരു സ്വേച്ഛാധിപതി പിറക്കുകയാണോ

അമേരിക്കയുടെ പ്രസിഡന്റായി രണ്ടാമതും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ക്കാകും ലോകം സാക്ഷിയാകുകയെന്ന് നേരത്തെ മുതല്‍ക്കേ നിരീക്ഷണമുണ്ടായിരുന്നു. അത് അക്ഷരംപ്രതി ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ജനുവരിന് 20-ാം തീയതിക്ക് ശേഷം ലോകത്തും പ്രത്യേകിച്ച് അമേരിക്കയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയുടെ ആഭ്യന്തര പരിഷ്‌കാരങ്ങള്‍ക്ക് പുറമേ ലോകരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വരെ നിര്‍ണായക ഇടപെടല്‍ ശക്തിയായി ട്രംപ് മാറിക്കഴിഞ്ഞു.

25/01/2025 06:03 AM 2025-01-25 10:55:00

Our Videos