by webdesk3 on | 02-06-2026 01:55:08
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മേല്‍ ചുമത്തുന്നത് നീതികേടാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്.എന്‍.ഡി.പി മുഖപത്രമായ യോഗനാദം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
പത്ത് വര്‍ഷക്കാലം പിണറായി വിജയനെ നേതാവായും ക്യാപ്റ്റനായും പാര്‍ട്ടിയുടെ മുഖമായും വാഴ്ത്തിപ്പാടിയവര്‍, തോല്‍വിക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ വിമര്‍ശനശരങ്ങള്‍ എറിയുന്നതാണ് ഇപ്പോള്‍ കാണുന്നതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി.പി.ഐ.എം ആത്മപരിശോധനയും സ്വയംവിമര്‍ശനവും നടത്തേണ്ട സമയമാണിതെന്നും എഡിറ്റോറിയലില്‍ പറയുന്നു. പാര്‍ട്ടി ഓഫീസുകള്‍ ദല്ലാളുമാരും കച്ചവട താല്പര്യക്കാരും കൈയടക്കിയെന്നാണ് വിമര്‍ശനം. അധികാരത്തിന്റെ ലഹരിയില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സാധാരണ ജനങ്ങളില്‍ നിന്ന് അകന്നുപോയെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാര്‍ഥി നേതാക്കള്‍ മുതല്‍ ബ്രാഞ്ച്, ലോക്കല്‍, ഏരിയ സെക്രട്ടറിമാര്‍ വരെയുള്ള പല തലങ്ങളിലുമുള്ള നേതാക്കള്‍ അഹങ്കാരപരമായ സമീപനം സ്വീകരിച്ചിരുന്നുവെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നും, സംഘടനാപരമായ തിരുത്തലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മിഠായി വിതരണ വിവാദം; വി. മുരളീധരന് കുട്ടികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി
പിണറായിയെ മാത്രം കുറ്റപ്പെടുത്തുന്നത് നീതികേട്; സി.പി.ഐ.എം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി
മാസപ്പടി കേസ്: വീണയ്ക്ക് നോട്ടീസ് അയക്കുന്നത് താത്കാലികമായി മാറ്റിവെച്ച് ഇഡി
കലൂരില്‍ യുവതികള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര് പിടിയില്‍, പൊലീസിനെതിരെയും പരാതി
ഇന്ധനവില വര്‍ധന: കേന്ദ്രത്തിനെതിരെ സംസ്ഥാനം നിലപാട് എടുക്കണം; വി ഡി സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്
ഷാനിമോള്‍ ഉസ്മാന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍
പുനര്‍മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനി മോള് ഉസ്മാനും മുഹമ്മദ് മുഹ്സിനും മത്സര രംഗത്ത്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്