by webdesk3 on | 29-05-2026 01:37:21
തിരുവനന്തപുരം: നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന ചടങ്ങിനിടെ വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് രാഷ്ട്രീയ വിവാദമായി. ലോക്ഭവനില്‍നിന്ന് വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളിയതോടെയാണ് വിവാദം ശക്തമായത്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തിന് മുന്നോടിയും ശേഷവും പൊലീസ് ബാന്‍ഡ് വായിച്ചത് വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമായിരുന്നു. ഇക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഗവര്‍ണര്‍ വ്യക്തമാക്കി.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ലോക്ഭവനേയും ഗവര്‍ണറേയും സര്‍ക്കാര്‍ അവഹേളിച്ചുവെന്നും സിപിഐഎമ്മും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ട് വയ്ക്കുന്ന നിലപാടുകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയെന്നുമാണ് ബിജെപി നേതാവ് വി മുരളീധരന് എംഎല്‍എ ആരോപിച്ചത്.
മുഖ്യമന്ത്രി വി ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 1896-ല്‍ രൂപം കൊണ്ട വന്ദേമാതരം ആദ്യമായി ആലപിച്ചത് കോണ്‍ഗ്രസ് എഐസിസി സമ്മേളനത്തിലായിരുന്നുവെന്നും, ഇപ്പോള്‍ കോണ്‍ഗ്രസ് നിലപാട് മാറിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്
ഇഡി അന്വേഷണം തടയണം; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സിഎംആര്‍എല്‍
പൂണെയില്‍ വിഷമദ്യ ദുരന്തം; 15 മരണം, നിരവധി പേര് ചികിത്സയില്‍
സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാത; ഇ ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്
വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് വിവാദത്തില്‍; സര്‍ക്കാരിനെതിരെ ബിജെപി
വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ല; ഗവര്‍ണര്‍ക്ക് അതൃപ്തി
ഇഡി റെയ്ഡില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ പിണറായി വിജയന്
ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
ലഹരികേസില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്