by webdesk2 on | 29-05-2026 11:26:00
തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗവര്‍ണര്‍ ആരംഭിച്ച പ്രസംഗത്തില്‍, കുട്ടികളും യുവജനങ്ങളും ലഹരിയുടെ പിടിയിലാവാതിരിക്കാന്‍ പ്രത്യേക ജാഗ്രതയും നടപടിയും. ഐ ടി വകുപ്പിന്റെ പുതിയ പേര് ഐ ടി future ടെക്നോളജി എന്നാകും. ഐ ടി വകുപ്പിന്റെ പുതിയ പേര് ഐ ടി future ടെക്നോളജി എന്നാകും. വഖഫ് ആധൂനിക വത്കരിക്കും. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തിന് അവധി നല്‍കുമെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധി നല്‍കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. ജലസ്രോതസ്സുകളുടെ സംരക്ഷണ ഉറപ്പാക്കും. പൗരന്മാര്ക്ക് ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും. ജലസ്രോതസ്സുകളില്‍ മണല്‍ നീക്കം നടത്തുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു.
എക്സൈസ് വകുപ്പ് നവീകരിക്കും.മദ്യസക്തി കുറക്കാന്‍ നടപടിയെടുക്കും.ഓപ്പറേഷന് തൂഫാന് പദ്ധതിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു...ലഹരി കേസില്‍ പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടും.കുട്ടികളും യുവാക്കളും ലഹരിയുടെ പിടിയിലാകാതിരിക്കാന്‍ പ്രത്യേക ജാഗ്രതയും നടപടിയും സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്
ഇഡി അന്വേഷണം തടയണം; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സിഎംആര്‍എല്‍
പൂണെയില്‍ വിഷമദ്യ ദുരന്തം; 15 മരണം, നിരവധി പേര് ചികിത്സയില്‍
സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാത; ഇ ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്
വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് വിവാദത്തില്‍; സര്‍ക്കാരിനെതിരെ ബിജെപി
വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ല; ഗവര്‍ണര്‍ക്ക് അതൃപ്തി
ഇഡി റെയ്ഡില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ പിണറായി വിജയന്
ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും
ലഹരികേസില്‍ പ്രതിയാകുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്