by webdesk3 on | 15-05-2026 01:16:10 Last Updated by webdesk3
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് തന്റെ യാത്രകളില്‍ അനാവശ്യ വാഹനങ്ങളും അമിത സുരക്ഷയും ഒഴിവാക്കാന്‍ നിര്‍ദേശം നല്കി. പൈലറ്റും എസ്കോര്‍ട്ട് വാഹനവും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. യാത്രയ്ക്കിടെ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും, റോഡുകള്‍ ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്കി.
എസ്കോര്‍ട്ട് വാഹനവും ഒഴിവാക്കണമെന്ന നിലപാട് സതീശന് സ്വീകരിച്ചെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് ഇത് അംഗീകരിച്ചില്ലെന്നാണ് വിവരം.
നവകേരള യാത്രയ്ക്ക് പിന്നാലെ മുന്മുഖ്യമന്ത്രിയുടെ യാത്രാ ക്രമീകരണങ്ങള്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് സതീശന്റെ ഈ നിലപാട് ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ മണിക്കൂറുകളോളം റോഡുകള്‍ അടച്ചിടുന്നതിനെതിരെ വ്യാപക വിമര്‍ശനങ്ങളുണ്ടായിരുന്നു. ട്രാഫിക് സിഗ്നലുകള്‍ പോലും ഓഫാക്കുന്ന രീതിയും വിമര്‍ശന വിധേയമായിരുന്നു.
കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ തടയാന്‍; ഇന്‍ഡ്യാ മുന്നണിയെ കുറിച്ച് പിണറായി വിജയന്
നിപ കണ്ട്രോള് റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.എ. മുഹമ്മദ് റിയാസ്
നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
കാസര്‍ഗോഡില്‍ 16കാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്
വിഡി സതീശനെതിരെ എസ്ഡിപിഐ വിമര്‍ശനം; ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം
ആര്. സുഗതന് ബിജെപിയുടെ പൂര്‍ണ പിന്തുണ; നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ ഉയരുന്നു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 16 ആയി
നിപ സ്ഥിരീകരണത്തില്‍ ആശയക്കുഴപ്പമില്ല; കളക്ടര്‍ക്ക് പരിചയക്കുറവെന്ന് മന്ത്രി കെ. മുരളീധരന്
നിതിന്‍ രാജ് മരണക്കേസ്: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
ചന്ദ്രന് തില്ലങ്കേരി സണ്ണി ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി; നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്