by webdesk3 on | 29-04-2026 01:16:25
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇന്നുമുതല്‍ വൈദ്യുതി തടസങ്ങള്‍ ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
ഇടുത്ത ദിവസങ്ങളില്‍ ഉണ്ടായ വൈദ്യുതി മുടക്കങ്ങള്‍ ലോഡ് ഷെഡ്ഡിംഗ് അല്ല, സാങ്കേതിക പ്രശ്നങ്ങളായ ട്രിപ്പിംഗാണ് കാരണം എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കാലാവസ്ഥാ വ്യതിയാനവും ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധനയും വൈദ്യുതി ആവശ്യകത കൂട്ടി പ്രതിസന്ധി രൂക്ഷമാക്കിയതായും അദ്ദേഹം പറഞ്ഞു.
ഉഷ്ണതരംഗത്തിന്റെ തീവ്രത ഇത്തരത്തില്‍ വര്‍ധിക്കുമെന്ന് ആരും മുന്‍കൂട്ടി പ്രവചിച്ചിരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുതി ഉല്പാദനം കൂട്ടിയില്ലെന്നും മുന്‍കരുതലുകള്‍ എടുത്തില്ലെന്നും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ ഏകദേശം 70 ശതമാനം പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പല ജലവൈദ്യുത പദ്ധതികളും നിര്‍ത്തിവെക്കേണ്ടി വന്നതും നിലവിലെ അവസ്ഥയ്ക്ക് കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില കുതിപ്പ്: വിമാന സര്‍വീസുകള്‍ നിലയ്ക്കാമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ്
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്ലെക്സുകള്‍; കോണ്‍ഗ്രസില്‍ വിവാദം
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം
മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു; ഇനി തടസമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി
ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് കെഎസ്ഇബി
അധികബാധ്യതയുണ്ടാവാതിരിക്കാന് ലോഡ്ഷെഡിങ്; വൈദ്യുതി ചാര്‍ജ് വര്‍ധന ഒഴിവാക്കാന്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍
മില്‍മ പാല് വില വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്