by webdesk2 on | 28-04-2026 07:55:00
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തില്‍ കാണാതായ നാലു പേരുടെ മൃതദേഹ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അഭിജിത്ത് (27), വിഷ്ണു വിനോദ് (35), ഗിരീഷ് (42), സുരേഷ് (50) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 17 ആയി ഉയര്‍ന്നു.
ഏപ്രില്‍ 21-നാണ് തൃശൂര്‍ പൂരത്തിന് മുന്നോടിയായി വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്നതിനിടെ മുണ്ടത്തിക്കോട്ടെ നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനമുണ്ടായത്. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറിപ്പോയതും കത്തിക്കരിഞ്ഞതും പരിശോധന അതീവ സങ്കീര്‍ണ്ണമാക്കിയിരുന്നു. ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് ഒടുവില്‍ സ്ഥിരീകരണം നടത്തിയത്. കരാറുകാരന് സതീഷ് ഉള്‍പ്പെടെയുള്ളവരാണ് ഈ വലിയ ദുരന്തത്തില്‍ ജീവന് വെടിഞ്ഞത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കിയിരുന്നു.
എംപിമാരുടെ കൂറുമാറ്റം: ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി; സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം
മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു
നിതിന്‍ രാജിന്റെ മരണം: ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു
ഇടുക്കിയില്‍ അമ്മയെയും മകനെയും കാണാനില്ല;കൊലപാതക സംശയം; വീട്ടുപറമ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി
വീണാ ജോര്‍ജിനെ പരിഹസിച്ച് കെ മുരളീധരന്; ഷംസീറിന്റെ പ്രസ്താവനയില്‍ വിമര്‍ശനം
നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
പുതുപ്പള്ളിയിലെ ഇവിഎമ്മില്‍ ആശങ്കയുണ്ട്, സ്ട്രോങ് റൂമില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ചാണ്ടി ഉമ്മന്‍
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്