by webdesk3 on | 27-04-2026 01:16:13
മന്ത്രി വീണാ ജോര്‍ജിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സത്യം പറയേണ്ടി വന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പറഞ്ഞ ഷംസീര്‍ പിന്നീട് പ്രസ്താവന മാറ്റിയതായും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ആക്രമിച്ചുവെന്നായിരുന്നു ഷംസീര്‍ അന്ന് പറഞ്ഞതെന്നും, ഒരു സ്പീക്കര്‍ ഇത്തരത്തില്‍ പ്രതികരിക്കരുതെന്നും അദ്ദേഹം വിമര്‍ശിച്ചു. നേതാക്കളുടെ പി.ആര് പ്രവര്‍ത്തനങ്ങള്‍ പരിധി വിട്ടുപോകുന്നതായും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ട് വിവാദത്തെയും അദ്ദേഹം പരാമര്‍ശിച്ചു. വെടിക്കെട്ട് ഇല്ലാതിരുന്നതിന്റെ നിരാശ മറികടക്കാനാണ് ഇപ്പോഴത്തെ നടപടികളെന്നാണ് അഭിപ്രായം, എന്നാല്‍ ഒന്നും അതിരു വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ആഴ്ച ഈ സമയത്ത് ഒരു പ്രധാന വിഷയത്തില്‍ വ്യക്തത ഉണ്ടാകുമെന്നും, അതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ഇടുക്കിയില്‍ അമ്മയെയും മകനെയും കാണാനില്ല;കൊലപാതക സംശയം; വീട്ടുപറമ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി
വീണാ ജോര്‍ജിനെ പരിഹസിച്ച് കെ മുരളീധരന്; ഷംസീറിന്റെ പ്രസ്താവനയില്‍ വിമര്‍ശനം
നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
പുതുപ്പള്ളിയിലെ ഇവിഎമ്മില്‍ ആശങ്കയുണ്ട്, സ്ട്രോങ് റൂമില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ല: ചാണ്ടി ഉമ്മന്‍
തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി
കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങിയ കിടക്കയില്‍ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ
ആംആദ്മിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ടിറങ്ങി അരവിന്ദ് കെജ്രിവാള്; എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം: ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും
ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്