News Kerala

പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം

Axenews | പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം

by webdesk2 on | 11-04-2026 10:05:32 Last Updated by webdesk2

Share: Share on WhatsApp Visits: 5


പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം

കണ്ണൂര്‍: പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം. എരമം പേരൂലിലെ എം.കെ നാരായണന്റെ കാറിന് തീവെക്കാനാണ് ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുകാര്‍ അറിഞ്ഞതിന് പിന്നാലെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

വി.കുഞ്ഞികൃഷ്ണന്റെ കൃഷി സ്ഥലത്തും ആക്രമണം ഉണ്ടായി. കൃഷി സ്ഥളത്ത് കെട്ടിയിരുന്ന മഴമറ അജ്ഞാതര്‍ നശിപ്പിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴിയിലാണ് സംഭവം.




Share:

Search

Recent News
Popular News
Top Trending


Leave a Comment