by webdesk3 on | 10-04-2026 12:55:01
ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബക്സര്‍ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നുള്ള ഇവരെ പിടികൂടിയത്.
അറസ്റ്റിലായവരില്‍ പ്രധാന പ്രതിയായ അമന് തിവാരി ബക്സര്‍ സ്വദേശിയാണ്. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരും പൊലീസ് പിടിയിലായി. അമേരിക്കന്‍ ചാരസംഘടനയായ CIAയെ സമീപിച്ച് വലിയ തുക പാരിതോഷികമായി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 22 ദിവസത്തിനകം മോദിയെ വധിക്കാമെന്ന് ഇമെയിലിലൂടെ അറിയിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതിന് മുമ്പ് 2022-ല്‍ കൊല്‍ക്കത്ത വിമാനത്താവളം തകര്‍ക്കാനുള്ള പദ്ധതിയും പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ബക്സര്‍ എസ്.പി. ശുഭം ആര്യ അറിയിച്ചു.
റെയ്ഡിനിടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം ലഭിക്കും: രമേശ് ചെന്നിത്തല
ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ലൈംഗിക അതിക്രമ കേസ്: സംവിധായകന് രഞ്ജിത്തിന് ജാമ്യം
നിയമസഭാ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന; ബിഹാറില്‍ മൂന്ന് പേര് അറസ്റ്റില്‍
അഖിൽ മാരാർ 2.0; പേജ് പൂട്ടിച്ചാലും നാവടക്കില്ല, പൊലീസിനെ കോടതി കയറ്റുമെന്ന് താരം
ഭൂരിപക്ഷം കിട്ടി അഞ്ച് മിനിറ്റിനുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും: പിസി വിഷ്ണുനാഥ്
ഇന്ധനപ്രതിസന്ധി രൂക്ഷം; കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്
ഫാസ്ടാഗ് ഇല്ലാത്തവര്‍ക്ക് ഇന്ന് മുതല്‍ യുപിഐ പേയ്മെന്റ്
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; പ്രതീക്ഷയില്‍ മുന്നണികള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്