by webdesk3 on | 06-04-2026 01:01:17 Last Updated by webdesk2
കോണ്‍ഗ്രസ് വികസനമല്ല, നുണകളാണ് മുന്നോട്ടുവെക്കുന്നതെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഇന്ദിരാ ഗ്യാരണ്ടി വ്യാജ വാഗ്ദാനമാണെന്നും, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ തന്നെ ഡീല്‍ സംബന്ധിച്ച സൂചനകള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വീഴ്ചകളും സംബന്ധിച്ച് കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ് മൗനം പാലിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇതെല്ലാം സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ധാരണയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ ധാരണയ്ക്കാണ് ഇന്ത്യന്‍ സഖ്യം എന്ന പേരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണയെ കുറിച്ചും അദ്ദേഹം ചോദ്യമുയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദവും ആറു മന്ത്രിസ്ഥാനം ലഭിക്കുമെന്നതാണ് ആ ധാരണയെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
സിപിഐഎമ്മും ബിജെപിയും തമ്മില്‍ യാതൊരു തരത്തിലുള്ള ധാരണയും ഉണ്ടാകില്ലെന്നും, സിപിഐഎമ്മിന്റെ അഴിമതികള്‍ക്കെതിരെ ശക്തമായി നിലകൊണ്ട ഏക പാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു
അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം; നടപടി വൈകുന്നതില്‍ പൊലീസിനെതിരെ ആരോപണം
ആശാ ഭോസ്ലേ അന്തരിച്ചു
ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ വൈകിയ വയോധികനെ മര്‍ദിച്ചെന്ന് പരാതി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട: സണ്ണി ജോസഫ്
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നിരോധിക്കാൻ കേന്ദ്ര നീക്കം
അമേരിക്ക -ഇറാന് ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും
രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് അയവില്ല; തുറന്നുപ്രവര്‍ത്തിക്കാനാകാതെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്