by webdesk3 on | 06-04-2026 12:56:53 Last Updated by webdesk3
തൃശൂര്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ടി എന്‍ പ്രതാപന് ഒത്തുകളിച്ചുവെന്നും എട്ട് കോടി രൂപ വാങ്ങിയെന്നും കോണ്‍ഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് വി എ ഫിറോസ് ആരോപിച്ചു. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
ബിജെപി കിറ്റ് വിതരണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ടും ഫിറോസ് വിമര്‍ശനം ഉയര്‍ത്തി. കിറ്റ് വിതരണം നടക്കുന്ന സ്ഥലത്ത് ടി എന്‍ പ്രതാപന് എത്തി പ്രതിഷേധം സംഘടിപ്പിച്ചതും പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയിലെ ഒരു പ്രധാന നേതാവുമായി ചേര്‍ന്ന് രൂപകല്പന ചെയ്ത നീക്കമാണെന്നും ഫിറോസ് ആരോപിച്ചു.
മണലൂര്‍ മണ്ഡലത്തിലെ മുസ്ലിം-ക്രൈസ്തവ വോട്ടുകളാണ് പ്രതാപന്റെ പ്രധാന ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയ ഫിറോസ്, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി പ്രതാപന് ഉണ്ടാക്കിയ രഹസ്യ ധാരണയും സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ നടത്തിയ ഇടപെടലുകളും സംബന്ധിച്ച രേഖകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശമുണ്ടെന്നും വ്യക്തമാക്കി.
നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു
അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം; നടപടി വൈകുന്നതില്‍ പൊലീസിനെതിരെ ആരോപണം
ആശാ ഭോസ്ലേ അന്തരിച്ചു
ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ വൈകിയ വയോധികനെ മര്‍ദിച്ചെന്ന് പരാതി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട: സണ്ണി ജോസഫ്
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നിരോധിക്കാൻ കേന്ദ്ര നീക്കം
അമേരിക്ക -ഇറാന് ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും
രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് അയവില്ല; തുറന്നുപ്രവര്‍ത്തിക്കാനാകാതെ അടച്ചുപൂട്ടിയ ഹോട്ടലുകള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്