by webdesk3 on | 19-03-2026 12:08:14
പെരുമ്പാവൂരില്‍ സീറ്റ് ലഭിക്കാത്ത പക്ഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങുന്നതായി എല്‍ദോസ് കുന്നപ്പിള്ളില്‍. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. പെരുമ്പാവൂരിലെ സ്വന്തം വസതിയില്‍ അടുത്ത അനുയായികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ നിര്‍ണായക തീരുമാനം എടുത്തത്.
ഡല്‍ഹിയില്‍നിന്ന് തിരിച്ച് എത്തിയ ഉടന്‍ തന്നെ എല്‍ദോസ് പ്രാദേശിക നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. അദ്ദേഹത്തിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഏഴ് പഞ്ചായത്ത് പ്രസിഡന്റുമാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണും ചേര്‍ന്ന് എഐസിസിക്ക് പിന്തുണ കത്ത് അയച്ചതും ശ്രദ്ധേയമാണ്. നിയോജകമണ്ഡലം കമ്മിറ്റിയുടെ മുഴുവന്‍ പിന്തുണയും എല്ദോസിനൊപ്പമാണെന്ന് കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കല്‍ വ്യക്തമാക്കി.
ഇതിനിടെ, പെരുമ്പാവൂരില്‍ അനുകൂല സാഹചര്യമുണ്ടെന്നാണ് എല്‍ദോസ് പ്രതികരിച്ചത്. ദേശീയ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കെപിസിസി നേതൃത്വം തനിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന ആരോപണവും എല്‍ദോസ് ആവര്‍ത്തിച്ചു.
സുധാകരനുമായി എകെ ആന്റണി ചര്‍ച്ച നടത്തി
കോന്നി സീറ്റില്‍ അവകാശവാദം ശക്തമാക്കി അടൂര്‍ പ്രകാശ്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
സുധാകരന് മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തയില്ല; സണ്ണി ജോസഫ്
പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍
കണ്ണൂര്‍ സീറ്റ് വിവാദം: കെ സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ ശക്തം
കൊച്ചിയില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷം; ദീപ്തി മേരി വര്‍ഗീസ് ക്യാമ്പ് പോസ്റ്റര്‍ അച്ചടി തുടങ്ങി
സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം ലീഗില്‍ അതൃപ്തി; നേതാക്കളുടെ പരസ്യ പ്രതികരണം
വോട്ടര്‍പട്ടികയില്‍ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കി
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ല; കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണെന്ന് രമേശ് ചെന്നിത്തല
കോണ്‍ഗ്രസില്‍ സമവായ സൂചനകള്‍; കെ. സുധാകരനും അടൂര്‍ പ്രകാശിനും സീറ്റ് പരിഗണനയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്