by webdesk3 on | 09-03-2026 12:00:13
വയനാട്: വായ്പ എഴുതിത്തള്ളാത്തതില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഭവനപദ്ധതിയില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതിത്തള്ളിയിട്ടില്ലെന്നാരോപിച്ചാണ് സമരം.
മാനദണ്ഡങ്ങളുടെ പേരില്‍ ചിലരെ മാത്രം സഹായ പദ്ധതികളില്‍ നിന്ന് ഒഴിവാക്കിയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ദുരന്തത്തില്‍ ബാധിതരായ എല്ലാ കുടുംബങ്ങളെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാര്‍ രംഗത്തെത്തിയത്.
റേഷന്‍ കാര്‍ഡ് മാനദണ്ഡവും കൂട്ടുകുടുംബ മാനദണ്ഡവും പരിഗണിച്ച് പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
ദുരന്തത്തില്‍ ബാധിച്ച മൂന്ന് വാര്‍ഡുകളിലുള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പുനരധിവാസ പട്ടിക തയ്യാറാക്കിയപ്പോള്‍ ദൂരപരിധി അടക്കമുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ഈ പരിധിക്കു പുറത്താണെന്ന് ചൂണ്ടിക്കാട്ടി പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ദുരന്തബാധിതര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ധനവില കുതിപ്പ്: വിമാന സര്‍വീസുകള്‍ നിലയ്ക്കാമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ്
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്ലെക്സുകള്‍; കോണ്‍ഗ്രസില്‍ വിവാദം
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം
മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു; ഇനി തടസമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി
ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് കെഎസ്ഇബി
അധികബാധ്യതയുണ്ടാവാതിരിക്കാന് ലോഡ്ഷെഡിങ്; വൈദ്യുതി ചാര്‍ജ് വര്‍ധന ഒഴിവാക്കാന്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍
മില്‍മ പാല് വില വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്