News Kerala

പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിൽ

Axenews | പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിൽ

by webdesk2 on | 24-02-2026 07:51:49 Last Updated by webdesk2

Share: Share on WhatsApp Visits: 10


പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിൽ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് ആദ്യവാരം കൊച്ചിയിൽ എത്തിയേക്കും. മാർച്ച് ആറിന് പ്രധാനമന്ത്രി എത്തിയേക്കുമെന്നാണ് അനൗദ്യോഗിക വിവരം. എൻഡിഎ പ്രകടനപത്രിക പുറത്തിറക്കലാണ് പ്രധാന പരിപാടി. ഇത് തൃശ്ശൂരേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്. കൊച്ചിയിൽ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി ധീവരസഭയുടെ പരിപാടിയിലും പങ്കെടുത്തേക്കും.

Share:

Search

Recent News
Popular News
Top Trending


Leave a Comment