News Kerala

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി കെ ശശി

Axenews | കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി കെ ശശി

by webdesk2 on | 19-02-2026 12:03:32 Last Updated by webdesk3

Share: Share on WhatsApp Visits: 6


കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി കെ ശശി

തിരുവനന്തപുരം:  കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി കെ ശശി. സിപിഐഎമ്മുമായി അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുന്നതിനിടെയാണ് രാജി. കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നില്‍ക്കെയാണ് പി കെ ശശി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നത്. 

കെടിഡിസിയുടെ മാനേജിങ് ഡയറക്ടര്‍ക്ക് രാജിക്കത്ത് കൈമാറി. ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് രാജി എന്നും പറയപ്പെടുന്നുണ്ട്. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. 













Share:

Search

Recent News
Popular News
Top Trending


Leave a Comment