by webdesk2 on | 15-02-2026 12:50:23 Last Updated by webdesk3
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ പ്രവേശനത്തിനായി ആദ്യം വാദിച്ച ഒന്നാം പിണറായി സർക്കാർ പിന്നീട് പ്രതിഷേധങ്ങളെത്തുടർന്ന് നിലപാട് മാറ്റുകയായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ച് പുതിയ സത്യവാങ്മൂലം കോടതിയിൽ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ശബരിമലയുടെയും അയ്യപ്പ സംഗമത്തിന്റെയും പേരിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായും സിപിഎം നേതൃത്വം കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായും വി ഡി സതീശൻ ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് സിപിഎം നേതാക്കൾ നിലവിൽ ജയിലിലാണെന്നും, ദേവസ്വം ബോർഡിലെ രാഷ്ട്രീയ നിയമനങ്ങളാണ് ഇത്തരം കൊള്ളകൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോർഡിനെ മുൻനിർത്തി സർക്കാർ നടത്തിയ നീക്കങ്ങളിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും അഴിമതികൾ വിടാതെ പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ: മണ്ണാര്‍ക്കാട് പരിപാടിയില്‍ പി. കെ. ശശി പങ്കെടുക്കില്ല
ശബരിമല യുവതീപ്രവേശനം: സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയില്‍ എന്‍എസ്എസ്
സീറ്റ് ചര്‍ച്ചകള്‍ സജീവം; എറണാകുളത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ യോഗം
കടബാധ്യത; കണ്ണൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു
ശബരിമലയിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം; സത്യവാങ്മൂലം തിരുത്തുമോ എന്ന് വി ഡി സതീശൻ
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മാർച്ച് ആദ്യവാരം കേരളത്തിൽ; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതിന് ശേഷം
ശബരിമല യുവതി പ്രവേശന കേസ്: നിലപാട് വ്യക്തമാക്കി എൻഎസ്എസ്
നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്? ചർച്ച നടത്തി നേതൃത്വം
ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും
ശബരിമല യുവതീപ്രവേശന കേസ് വീണ്ടും സുപ്രീംകോടതിയില്‍; ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണനയ്ക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്